അന്താരാഷ്ട്ര വന ദിനത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സീറോ പ്ലാസ്റ്റിക്ക് സോണിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : അന്താരാഷ്‌ട്ര വന ദിനത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സീറോ പ്ലാസ്റ്റിക്ക് സോൺ ആക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ദിനാചരണം കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ റ്റി അജികുമാർ ഉദ്ഘാടനം ചെയ്തു. വന ദിനാചരണത്തിന്റെ ഭാഗമായി വനം മാനവ രാശിയുടെ നിലനിൽപ്പ് എന്ന വിഷയത്തിൽ ക്യാൻവാസ് ചിത്ര രചനാ മത്സരവും നടന്നു. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അംഗം പി എസ് പ്രീത മത്സരം ഉത്‌ഘാടനം ചെയ്തു. പ്രൊബേഷനറി റേഞ്ച് ഓഫീസർ എസ് സനോജ് അധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ റ്റി ജി ബിജു,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എ നജിമുദീൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ സി എസ് അനൂപ്, എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന്

0
അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്‍റെയും...

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...