വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​യു​മാ​യി വ​നം​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വ​നാ​തി​ർ​ത്തി​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​യു​മാ​യി വ​നം​വ​കു​പ്പ്. കൈ​ത​ച്ച​ക്ക​യും ക​രി​മ്പും ച​ക്ക​യും മ​റ്റും തി​ന്നാ​നാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പു​ല്ലും ഫ​ല​വൃ​ക്ഷ​ങ്ങ​ളും കാ​ട്ടി​ൽ​ത​ന്നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് ഇ​വ​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൃ​ഗ​ങ്ങ​ൾ മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വി​ള​ക​ള​ട​ങ്ങി​യ വി​ത്തു​ണ്ട​ക​ൾ വ​ന​ത്തി​ൽ വി​ത​റി മു​ള​പ്പി​ക്കും. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്കം തു​ട​ങ്ങി. പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തു​ന്നു.

വ​നാ​തി​ർ​ത്തി​ക​ളി​ൽ കൈ​ത​യും ക​രി​മ്പും വാ​ഴ​യും കൃ​ഷി ചെ​യ്യ​രു​തെ​ന്ന് വ​നം​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും ഗൗ​നി​ച്ചി​ല്ല. ക​ർ​ഷ​ക​ർ​ക്ക് പ​ല​ത​വ​ണ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും കൃഷി വ്യാ​പ​ക​മാ​ണ്. റ​ബ​ർ തൈ​ക​ൾ കൃ​ഷി ചെ​യ്യു​മ്പോ​ൾ ഇ​ട​വി​ള​യാ​യി കൈ​ത കൃ​ഷി ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. കൈ​ത, ക​രി​മ്പ്, ച​ക്ക തു​ട​ങ്ങി​യ​വ​യു​ടെ മ​ണം പി​ടി​ച്ചാ​ണ് ആ​ന ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. അ​ടു​ത്തി​ടെ കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ കൈ​ത​ത്തോ​ട്ട​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ​വേ​ലി​യി​ൽ അ​മി​ത അ​ള​വി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച് കാ​ട്ടാ​ന ചെ​രി​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...