ശബരിമല റോപ് വേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കണം : വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കുമെന്ന് വനം വകുപ്പ്. വനഭൂമി വിട്ടുനല്‍കുന്നതില്‍ വനം വകുപ്പ്, വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ശിപാര്‍ശ തേടും. അന്തിമാനുമതി തേടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് വൈല്‍ഡ് ലൈഫ് ബോര്‍ഡ് കത്തുനല്‍കും.

പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പോലീസ് ബാരക് വരെ 2.7 കിലോമീറ്റര്‍ ആണ് റോപ്പ് വേയുടെ നീളം. നാളെ ചേരുന്ന സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം വനം വകുപ്പിന്റെ ശിപാര്‍ശ പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യും.

Also Read: അനധികൃത നൈറ്റ് സവാരി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി

അന്തിമ അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ബോര്‍ഡ് ശുപാര്‍ശ നല്‍കിയേക്കും. ഭൂമി വിട്ടു നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കാണിച്ച് റാന്നി ഡി എഫ് ഒ, പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...