വന മഹോത്സവം ; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രാങ്കണത്തിൽ രാശി വനം സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രിയുടെ വന മഹോത്സവത്തോടനുബന്ധിച്ച് നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ, ശ്രീവല്ലഭ ക്ഷേത്ര ഉപദേശക സമിതി, തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നലെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രാങ്കണത്തിൽ രാശി വനം സ്ഥാപിച്ചു. രാശി വന നിർമ്മാണ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപൻ നിർവഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ് അശോക്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ജോൺ, പരിസ്ഥിതി പ്രവർത്തകരായ വി.ഹരിഗോവിന്ദ്, രംഗനാഥ്‌ കൃഷ്ണൻ, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കോഡിനേറ്റർ ജയറാണി, സബ് ഗ്രൂപ്പ് ഓഫീസർ ഹരികുമാർ നമ്പൂതിരി, ക്ഷേത്ര ഉപദേശ സമിതി പ്രസിഡൻ്റ് എം.എം മോഹനൻ നായർ, സെക്രട്ടറി ബി. ജെ സനൽകുമാർ, നരേന്ദ്രൻ, വേണു, വിജയൻ, ഷെൽട്ടൻ വി റാഫേൽ, ലോറൻസ് ടി സി, എന്നിവർ പങ്കെടുത്തു. 12 രാശികൾക്കുള്ള വൃക്ഷങ്ങളെക്കുറിച്ചും അതിന്റെ രാശി ഏതെന്ന് മനസ്സിലാക്കുന്നതിനുള്ള ക്യു ആർ കോഡ് സംവിധാനവും പ്രദർശിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...