കാട്ടുതീ ഭീതിയിൽ വനാതിർത്തി മേഖലകൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വേനൽ ചൂടിൽ പുൽപ്പരപ്പുകളും അടിക്കാടുകളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങിയതോടെ വനാർതിത്തിയോടു ചേർന്നു കിടക്കുന്ന ജനവാസ പ്രദേശങ്ങൾ കാട്ടുതീ ഭിതിയിൽ. കരുവള്ളിക്കാട്, നിർമ്മല പുരം, നാഗപ്പാറ, കൂവപ്ലാവ്, പന്നയ്ക്കപ്പതാൽ, ചിരട്ടോലി തുടങ്ങിയ ജനവാസ മേഖലയിലുള്ളവരാണ് കാട്ടുതീപ്പേടിയിൽ കഴിയുന്നത്. ഈ മേഖലയിൽ കാട്ടുതീ പടർന്നാൽ അഗ്നിരക്ഷാ സേനക്കും എത്തിപ്പെടാൻ അസാധ്യമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ നാഗപ്പാറക്ക് സമീപം തീ പിടിച്ചതിനെ തുടർന്ന് വൻ നാശനഷ്ടം ഉണ്ടായതാണ്. വനാതിർത്തിയോടെ ചേർന്ന ജനവാസ മേഖലകളിൽ കാട്ടുതീ തടയുന്നതിന് ഫയർലൈൻ സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...