തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയൂടെ സി യു സി രൂപീകരണവും ശില്പശാലയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയൂടെ സി യു സി രൂപീകരണവും ശില്പശാലയും മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണകുമാർ തെള്ളിയൂർ പതാക ഉയർത്തി മണ്ഡലം പ്രസിഡന്റ് എബി മടയിൽ സ്വാഗതം പറഞ്ഞു ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ മുഖ്യ സന്ദേശം നൽകി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, എഐസിസി അംഗം മാലേത്ത് സരളാദേവി ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് ബ്ളോക്ക് പ്രസിഡന്റ് അഡ്വ.പ്രകാശ് കുമാർ ചരളേൽ ജീ മണലൂർ എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ.രാമചന്ദ്രൻ നായർ ഷിബു ചുങ്കത്ത് ശ്യം.എസ് കോന്നി എന്നിവർ ക്ലാസുകൾ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...