റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓക്സിലറി ഗ്രൂപ്പ് രൂപികരണത്തിന്‍റെ പഞ്ചായത്തു തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാഅനിൽകുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ
ഷേർളി ജോർജ്, സൗമ്യാ ജി. നായർ, ബിജി വർഗീസ്, റൂബി കോശി, ബ്രില്ലി ബോബി എബ്രഹാം, ഷൈനി പി. മാത്യു, ജിജി വർഗീസ്, നിഷരാജീവ്, അജിത്ത്, സ്മിത തോമസ്, സാറാമ്മജോൺ, സുധാ സുധൻ, ഓമന ഗോപാലൻ, ശ്രീജാ സുകു, പൊന്നമ്മ , രാജി സുനിൽ, ദീപാ ജേക്കബ്, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ സിഡിഎസ് ഓക്സിലറി ഗ്രൂപ്പ് രൂപികരണം ; പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment