ലോ​ക്ക്ഡൗ​ണ്‍ : മു​ന്‍ ഡി​ജി​പി പി.​ജെ. അ​ല​ക്‌​സാ​ണ്ട​റെ പോ​ലീ​സ് അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് സ്വകാര്യ വാ​ഹ​ന​ത്തി​ല്‍ പോ​കാ​നെ​ത്തി​യ മു​ന്‍ ഡി​ജി​പി പി.​ജെ. അ​ല​ക്‌​സാ​ണ്ട​റെ പോ​ലീ​സ് അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞു. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റാ​യ ക​ളി​യി​ക്കാ​വി​ളി​യി​ല്‍ വ​ച്ച്‌ ത​മി​ഴ്‌​നാ​ട് പോ​ലീ​സാ​ണ് അ​ല​ക്‌​സാ​ണ്ട​റെ ത​ട​ഞ്ഞ​ത്. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് യാത്ര അ​നു​മ​തി ല​ഭി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...