300 ലേറെ പേരുമായി സമ്പര്‍ക്കം ; പാലക്കാട്ടെ കൊവിഡ് 19 രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കൊവിഡ് 19 രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഇയാള്‍ 300 ലേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് കണക്കുകള്‍. ഉംറ കഴിഞ്ഞ് മാര്‍ച്ച്‌ 13 ന് നാട്ടിലെത്തിയ   ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ 10 ദിവസം കഴിഞ്ഞാണ് നിരീക്ഷണത്തിന് തയ്യാറായത്. 51 വയസായ ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി കളക്ടര്‍  അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലായ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ മണ്ണാര്‍ക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കും ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കുമുള്ള ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...