കേരളത്തില്‍ പോലീസ് വകുപ്പ് മന്ത്രിയുണ്ടോ ഇപ്പോള്‍ എന്ന പരിഹാസവുമായി ഡോ.ജേക്കബ് തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ‘കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി കേരളത്തില്‍ പോലീസ് വകുപ്പ് മന്ത്രിയുണ്ടോ ഇപ്പോള്‍ എന്ന പരിഹാസവുമായി മുന്‍ ഡി.ജി.പി ഡോ.ജേക്കബ് തോമസ്. രണ്ടു ദിവസം മുന്‍പ് മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റിനൊപ്പമാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമല്ലെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ് വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...