ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട. ഐ.ബി ഉദ്യോഗസ്ഥൻ കെ.വി തോമസിന്‍റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. ലണ്ടനിലെ മകളെ കാണാന്‍ ഭാര്യക്കൊപ്പം പോകാനെത്തിയതായിരുന്നു തോമസ്.

സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസിൻ്റെ കാര്യം അറിഞ്ഞത് എമിഗ്രേഷനിലെത്തിയപ്പോഴാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ടിക്കറ്റ് ഇനത്തില്‍ 3 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഒരു കോടതിയും പാസ്‌പോർട്ട് തടഞ്ഞിട്ടില്ല. കേസില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യം സിബിഐ നേരത്തെ വ്യക്തമാക്കയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...