Saturday, May 25, 2024 5:02 am

ലോ​റി ഇ​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ ദമ്പ​തി​ക​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചി​​ങ്ങ​​വ​​നം: നാ​​ട്ട​​ക​​ത്ത് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ലോ​​റി ഇ​​ടി​​ച്ച്‌ സ്കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​രാ​​യ ദ​​മ്പ​​തി​​ക​​ള്‍ മ​​രി​​ച്ചു. മ​​റി​​യ​​പ്പ​​ള്ളി പു​​ത്ത​​ന്‍​​മ​​ഠ​​ത്തി​​ല്‍ സു​​ദ​​ര്‍​​ശ​​ന​​ന്‍ (61), ഭാ​​ര്യ ഷൈ​​ല​​ജ (56) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് എം​​സി റോ​​ഡി​​ല്‍ മ​​റി​​യ​​പ്പ​​ള്ളി​​യി​​ലാ​​ണ് അ​​പ​​ക​​ടം. പ​​ള്ള​​ത്തെ വാ​​ട​​ക​​വീ​​ട്ടി​​ല്‍​​നി​​ന്നു കു​​ടും​​ബ​​വീ​​ട്ടി​​ലേ​​ക്ക് ആ​​ക്ടീ​​വ സ്കൂ​​ട്ട​​റി​​ല്‍ വ​​രി​​ക​​യാ​​യി​​രു​​ന്നു ദമ്പ​​തി​​ക​​ള്‍. ഈ ​​സ​​മ​​യം കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന ലോ​​റി ദി​​ശ മാ​​റി ആ​​ദ്യം മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന കാ​​റി​​ലും പി​​ന്നീ​​ട് ഇ​​വ​​ര്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ലും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചുവീ​​ണ ഷൈ​​ല​​ജ ത​​ല്‍​ക്ഷ​​ണം മ​​രി​​ച്ചു.

ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​​ന്ന് സു​​ദ​​ര്‍​​ശ​​നെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജാ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​​ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. സം​​ഭ​​വ​​ത്തെ തു​​ട​​ര്‍​​ന്ന് എം​​സി റോ​​ഡി​​ല്‍ വ​​ന്‍ ഗ​​താ​​ഗ​​ത​​കു​​രു​​ക്കും ഉ​​ണ്ടാ​​യി. വി​​മു​​ക്ത ഭ​​ട​​നാ​​യ സു​​ദ​​ര്‍​​ശ​​ന​​ന്‍ കു​​മ​​ര​​കം കാ​​ര്‍​​ഷി​​ക വി​​ക​​സ​​ന കേ​​ന്ദ്ര​​ത്തി​​ല്‍ സെ​​ക്യൂ​​രി​​റ്റി​​യാ​​യി ജോ​​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മ​​ക്ക​​ള്‍: ശ​​ര​​ത്ത്, സു​​ധീ​​ഷ് (​​ഇ​​രു​​വ​​രും ദു​​ബാ​​യ്). മ​​രു​​മ​​ക്ക​​ള്‍: അ​​ഞ്ജ​​ലി, നി​​മി​​ഷ (​​ഇ​​രു​​വ​​രും ദു​​ബാ​​യ്).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാര്‍കോഴ ആരോപണത്തില്‍ വെട്ടിലായി സർക്കാർ ; പോലീസ് അന്വേഷണത്തിന് കത്ത്

0
തിരുവനന്തപുരം: മദ്യനയത്തിൽ ഇളവുതേടി ബാറുടമകളുടെ സംഘടന നടത്തിയ പണപ്പിരിവ് സർക്കാരിനെ വെട്ടിലാക്കി....

ഓണ്‍ലൈന്‍ തട്ടിപ്പ് ; സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം പോയത് 200 കോടി, തിരിച്ചുപിടിച്ചത് 40...

0
തിരുവനന്തപുരം: ഓൺലൈൻതട്ടിപ്പുവഴി മലയാളിക്ക് കഴിഞ്ഞവർഷം നഷ്ടമായ 200 കോടിരൂപയിൽ തിരിച്ചുപിടിക്കാനായത് 40...

കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ; 21,253 കോടി എടുക്കാം

0
തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253...

കാലാവസ്ഥാ വ്യതിയാനം ; കേരളത്തില്‍ മീനിന് വില വർധിക്കും, ശ്രദ്ധ വേണം

0
തിരുവനന്തപുരം: അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാതായതോടെ...