കോ​വി​ഡ് ; ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ മു​ന്‍ മ​ന്ത്രി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചികില്‍സയിലായിരുന്ന മു​ന്‍ മ​ന്ത്രി മാ​ണി​ക്ക​ല റാ​വു (59) അന്തരിച്ചു. വിജ​യ​വാ​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ണി​ക്ക​ല റാ​വു​വി​നെ എ​ല്ലു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരു​ന്നു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്നും വി​ജ​യ​വാ​ഡ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ശ്ചി​മ ഗോ​ദാ​വ​രി​യി​ലെ താദേപള്ളി​ ഗു​ഡെ​മി​ല്‍ ​നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു മ​ന്ത്രി​സ​ഭ​യി​ലെ മന്ത്രിയായിരു​ന്നു.

ആന്ധ്രാപ്രദേശില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,276 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.1,50,209 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര്‍ രോഗമുക്തരായി. ഇന്ന് 1,407പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. 72,188പേര്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...