സ്വര്‍ണക്കടത്ത് ; എന്‍ഐഎ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിമാനത്താവളത്തില കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാര്‍ഗോ ടെര്‍മിനിലെ ക്രമീകരണങ്ങളും സംഘം പരിശോധിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം വിശദമായി ചര്‍ച്ച നടത്തി. വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.

കഴിഞ്ഞ മാസങ്ങളില്‍ വന്ദേ ഭാരത് മിഷന്‍ പ്രകാരം പ്രവാസികളുമായി സര്‍വീസ് നടത്തിയ വിമാനങ്ങളിലുള്‍പ്പെടെ സ്വര്‍ണകള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു എന്‍ ഐ എയുടെ പരിശോധനയെന്നാണ് വിവരം. നെടുമ്പാശേരി വിമാനത്താവളം വഴി നേരത്തെ സ്വര്‍ണം കടത്തി പിടിയിലായവരുടെ വിവരങ്ങളും എന്‍ ഐ എ ശേഖരിച്ചതായാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...