പന്തളം : മുന്‍ എംഎല്‍എ പി.കെ കുമാരന്‍ (76) അന്തരിച്ചു. 1996 ല്‍ പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായിരുന്നിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും പന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും കെ.എസ്.കെ.ടിയു ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പിൽ
മുന്‍ എംഎല്‍എ പി.കെ കുമാരന്‍ (76) അന്തരിച്ചു
RECENT NEWS
Advertisment