ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുവാന്‍ മുൻ പോലീസ് ഓഫീസർമാരെ തിരികെ വിളിക്കണം : അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് അഭൂതപൂർവമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ ശബരിമലയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവരും വിരമിച്ചവരുമായ  പോലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് ഡിജിപി രവാദ ചന്ദ്രശേഖരിന് നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു. കൃത്യമായി ചിട്ടയോടുകൂടി തിരക്ക് കൈകാര്യം ചെയ്യുവാൻ ഇത്തരം ഉദ്യോഗസ്ഥരെ വിനിയോഗിക്കുന്നതിലൂടെ സാധ്യമാകും. തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിലവിലെ പോലീസുകാരുടെ സേവനം അതിനുകൂടി വേണ്ടി വരുന്ന സാഹചര്യത്തിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഗുണം ചെയ്യുമെന്നും ജ്യോതിപ്രസാദ് ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....