സർക്കാരിന് എതിരെ ഹൈക്കോടതിയിൽ അഭിഭാഷകപ്പടയെ ഇറക്കി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് കെ. ജയകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാരിനെ വെട്ടിലാക്കി സംസ്ഥാന സർക്കാരിന് എതിരെ കേരള ഹൈക്കോടതിയിൽ ഹർജി നൽകി എസ് എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട്. നിയമ സഭാ സമ്മേളനം ആരംഭിച്ചിരിക്കെ ആണ് ജയകൃഷ്ണൻ ഹർജി നൽകിയത്. ടി പി സെൻകുമാർ ഡിജിപിയായിരുന്ന കാലഘട്ടത്തിൽ ആണ് ജയകൃഷ്ണന് അന്ന് സി ഐ ആയിരുന്ന മധു ബാബുവിൽ നിന്ന് ക്രൂര മർദനമേൽക്കേണ്ടി വരുന്നത്. ഹരിശങ്കർ ആയിരുന്നു അന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. മധുബാബു കുറ്റക്കാരനാണെന്നുള്ള മുൻ പത്തനംതിട്ട എസ് പി ഹരിശങ്കറിന്റെ അന്വേഷണ റിപ്പോർട്ട് സെൻകുമാർ അട്ടിമറിച്ചുവെന്നും ഹർജിയിൽ പറയുന്നു.

2012ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കും മനുഷ്യാവകാശ കമ്മീഷനും അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എന്നെല്ലാമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമ സഭാ സമ്മേളനം ആരംഭിച്ച കാലഘട്ടത്തിൽ സമർപ്പിച്ച ഹർജി സർക്കാരിനെ വെട്ടിലാക്കുകയും നിയമ സഭയിൽ വലിയ വാഗ്വാദാങ്ങൾക്ക് കാരണമാകും എന്നുമാണ് കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...