മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജ​യ്സിം​ഗ്റാ​വു ഗ​യ്ക്‌വാ​ദ് പാ​ട്ടി​ല്‍ ബി​ജെ​പി വി​ട്ടു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജ​യ്സിം​ഗ്റാ​വു ഗ​യ്ക്‌വാ​ദ് പാ​ട്ടി​ല്‍ ബി​ജെ​പി വി​ട്ടു. മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ലി​ന് ജ​യ്സിം​ഗ്റാ​വു രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചു.

പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ന്‍ ത​യാ​റാ​ണ്. എ​ന്നാ​ല്‍ നേ​തൃ​ത്വം ത​നി​ക്ക് അ​വ​സ​രം ന​ല്‍​കു​ന്നി​ല്ലെ​ന്നും ജ​യ്സിം​ഗ്റാ​വു പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് ത​ന്‍റെ ഈ ​തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ബി​ജെ​പി യൂ​ണി​റ്റി​ല്‍​നി​ന്നും പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നും രാ​ജി​വെയ്ക്കു​ക​യാ​ണെ​ന്നും ച​ന്ദ്ര​കാ​ന്തിന് അ​യ​ച്ച ക​ത്തി​ല്‍ ജ​യ്സിം​ഗ്റാ​വു പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...