22.6 C
Pathanāmthitta
Thursday, March 23, 2023 7:44 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

പിസി തോമസിന്‍റെ മകന്‍ ജിത്തു തോമസ് നിര്യാതനായി

കൊച്ചി: കേരള കോണ്‍ഗ്രസ്‌ വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പിസി തോമസിന്‍റെ മകന്‍ ജിത്തു തോമസ് നിര്യാതനായി. 42 വയസ്സായിരുന്നു. രാജഗിരി ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ തിരുവല്ല സ്വദേശി ജയത. രണ്ട് മക്കളുണ്ട്. സംസ്‌ക്കാരം പിന്നീട്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow