ഇടുക്കി അണക്കെട്ടില്‍ സ്റ്റീല്‍ പാത്രം കൊണ്ട് തല മൂടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. തല സ്്റ്റീല്‍ പാത്രം കൊണ്ട് മൂടിയനിലയിലാണ്. പോലീസും ,ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തേയക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളു .

ബോട്ടിങ് നടത്തുന്ന സ്ഥലത്താണ് ഇവരെ മരിച്ച നലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമേ ഇവരുടെ മരണം കൊലപാതകമാണോ എന്നറിയാന്‍ കഴൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...