Tuesday, May 14, 2024 10:35 pm

കടലില്‍ കാണാതായ പൊന്നാനി സ്വദേശിയുടെ മൃ​ത​ദേ​ഹം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ബേ​പ്പൂ​ര്‍ : ബേ​പ്പൂ​രി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ‘ചെ​റാ​ട്ട​ല്‍’ ബോ​ട്ടി​ല്‍​നി​ന്ന് ക​ട​ലി​ല്‍ തെ​റി​ച്ചു​വീ​ണ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി സി​ദ്ദീ​ഖി​െന്‍റ (57) മൃ​ത​ശ​രീ​രം, തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പൊ​ന്നാ​നി ഭാ​ഗ​ത്തെ ക​ട​ലി​ല്‍​നി​ന്ന് തി​ര​ച്ചി​ലി​നി​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം എ​ട്ടി​ന് ബേ​പ്പൂ​രി​ല്‍​നി​ന്ന് മീ​ന്‍​പി​ടി​ത്ത​ത്തി​നു പോ​യ ബോ​ട്ട്, ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലു മ​ണി​യോ​ടെ എ​റ​ണാ​കു​ളം മു​ന​മ്പം ഭാ​ഗ​ത്ത് ട്രോ​ളി​ങ്​ ന​ട​ത്ത​വേ മ​റ്റൊ​രു ബോ​ട്ടി​‍െന്‍റ വ​ല കൊ​ളു​ത്തി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബേ​പ്പൂ​ര്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ ആ​ക്​​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ക​രി​ച്ചാ​ലി പ്രേ​മ​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ടൂ​റി​സം-​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൊ​ന്നാ​നി ഹാ​ര്‍​ബ​റി​ലെ 15 ബോ​ട്ടു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ഇ​ന്ധ​നം ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി. പൊ​ന്നാ​നി​യി​ലെ സ​ജാ​ദ്, കോ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ ‘ബീ​വി’ എ​ന്ന ബോ​ട്ടു​കാ​ര്‍​ക്കാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കോ​സ്​​റ്റ​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്​​റ്റ്​ ന​ട​ത്തി പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബേ​പ്പൂ​രി​ല്‍ എ​ത്തി​ച്ച്‌ ഖ​ബ​റ​ട​ക്കും.ഭാ​ര്യ : സ​ക്കീ​ന. മ​ക്ക​ള്‍ : നം​ഷീ​ദ്, ന​സീ​ഫ്, നി​യാ​സ്, നാ​സി​യ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...