Friday, May 17, 2024 12:12 pm

ആലപ്പുഴ നഗരസഭാ കൌണ്‍സിലര്‍ ഷാനവാസിന്റെ മകന്‍ നദീം (11) വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: 11 വയസുകാരന്‍ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍. സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്റെ മകന്‍ നദീം ഷാനവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടെറസില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടി.വി. അവതാരകയെ പീഡിപ്പിച്ചു ; പൂജാരിക്കെതിരേ പോലീസ് കേസെടുത്തു

0
ചെന്നൈ: തീര്‍ഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി ടി.വി. അവതാരകയെ...

മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു ; വക്കീൽ ഫീസ് 1.65 കോടി രൂപ...

0
റിയാദ് : റഹീം മോചന കേസുമായി ബന്ധപ്പെട്ട്‌ വാദി ഭാഗം വക്കീലിന്...

ഇടതുപക്ഷത്തിന് ഇണങ്ങാത്ത ജീവിതശൈലി : മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ജി ദേവരാജൻ

0
ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് ഫോർവേഡ്...

കാ​സ​ര്‍­​ഗോ­​ട്ട് ഹോ­​സ്­​റ്റ​ല്‍ മു­​റി­​യി​ല്‍ വി­​ദ്യാ​ര്‍­​ഥിയെ മ­​രി­​ച്ച നി­​ല­​യി​ല്‍ കണ്ടെത്തി

0
കാ​സ​ര്‍­​ഗോ​ഡ്: തൃ­​ക്ക­​രി­​പ്പൂ­​രി​ല്‍ ഇ.​കെ.​നാ­​യ­​നാ​ര്‍ പോ­​ളി­​ടെ­​ക്‌­​നി­​ക്കി­​ലെ ഹോ­​സ്­​റ്റ​ല്‍ മു­​റി­​യി​ല്‍ വി­​ദ്യാ​ര്‍­​ഥി മ­​രി­​ച്ച നി­​ല­​യി​ല്‍....