കൊടുമണ്‍ : 14കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംകുറ്റി ചെമ്പരുന്തിന്‍കുഴി കൃഷ്ണന്‍ കുട്ടിയുടെ മകള്‍ പാര്‍വതി(14)യെയാണ് മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. കുട്ടി ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് അയല്‍വാസികള്‍ ആണ് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ കെട്ടറുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കൊടുമണ്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
14കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
- Advertisment -
Recent News
- Advertisment -
Advertisment