കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തു. ആനവിലാസത്തിന് സമീപം ശാസ്താനടയില്‍ ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. തമിഴ്നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ മിലന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെയാണ് കാണാതായത്. കാല്‍ വഴുതി കുളത്തില്‍ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...