Sunday, April 20, 2025 1:44 pm

കാസര്‍ഗോഡ്‌ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ് : പ​ത്തു​വ​യ​സു​കാരനായ മ​ക​നൊ​പ്പം  ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാറ​ഡു​ക്ക​യ്ക്ക് സ​മീ​പം ക​ല്ലം​കു​ഡ്‌​ലു​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന വ​യ​നാ​ട് തി​രു​നെ​ല്ലി സ്വ​ദേ​ശി​നി അ​നി​ത എന്ന 45 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വ് കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി ക​ണ്ണ​ന്‍ ന​മ്പൂ​തി​രി​യെ കാ​ണാ​താ​യി.

ഇ​യാ​ള്‍ താ​ന്ത്രി​ക ക​ര്‍​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ദീ​ര്‍​ഘ​യാ​ത്ര​ക​ള്‍ ന​ട​ത്താ​റു​ണ്ടെന്നാണ് റിപ്പോര്‍ട്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ ​നി​ന്നും പോ​യ​താ​ണെ​ന്നാ​ണ് മ​ക​ന്‍ പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​കാ​ശ് ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ള്‍ അ​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട് : കാഞ്ഞിരപ്പുഴ പാങ്ങോട് ഉന്നതിയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ....

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...