Thursday, May 2, 2024 2:35 pm

മുട്ടിൽ മരംമുറിക്കൽ ; പ്രതികൾക്ക് മാതാവിന്റെ ഓർമചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികൾക്ക് മാതാവിന്റെ ഓർമചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. പോലീസ് സുരക്ഷയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിങ്കളാഴ്ച വീട്ടിൽ സന്ദർശനം നടത്താമെന്ന് കോടതി നിർദേശം. ബത്തേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ഓർമചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി നൽകിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം :...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ല ; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട്....

വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ

0
പത്തനംതിട്ട : വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ. ഇവിടെ സ്ഥാപിച്ചിരുന്ന...

‘കോൺഗ്രസ് യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ശ്രമിക്കുന്നു’ ; വീണ്ടും വിവാദ പരാമർശവുമായി മോദി

0
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ വിവാദ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താൻ...