അങ്കണവാടി കെട്ടിട ശിലാസ്ഥാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് തുമ്പൂര് അങ്കണവാടി കെട്ടിടശിലാസ്ഥാപനം റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണൻ നടത്തി. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തുകയും ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി രാജു, ഈപ്പൻ വർഗീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മിണി രാജപ്പൻ, കരുണാകരൻ, അഞ്ജു സദാനന്ദൻ, ദീപ്തി ദാമോദരൻ, അഖിൽ എസ് ,അഞ്ജലി കെ.പി, ജെ സീല സിറാജ്, നീന മാത്യു , ജോളി ജോസഫ്, തേജസ് കുമ്പുളുവേലി, വിജയമ്മ സി.ആർ പുരുഷോത്തമൻ നായർ , ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി മുരളി, എ.ഇ. വിപിൻ , ഓവർസിയർ ആൻസി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിന്ദു എ ജോയി എന്നിവർ പ്രസംഗിച്ചു. അംഗൻവാടി വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...