പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സ്റ്റേഡിയത്തിൽ നടത്തിവന്നിരുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. തുടർന്ന് കൊച്ചീപ്പൻ മാപ്പിള ഹാളിൽ നടന്ന സമാപനയോഗവും സർട്ടിഫിക്കറ്റ് വിതരണവും പ്രശസ്ത ഗാനരചയിതാവ് ചലച്ചിത്ര പിന്നണിഗായകൻ അലക്സ് കെ പോൾ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ.എസ് സ്വാഗതം പറഞ്ഞു. പി.ആർ ഗിരീഷ്, സുമേഷ് സുകുമാര പണിക്കർ ക്യാമ്പ് പരിശീലകരായ റോസമ്മ മാത്യു, നിഖില.റ്റി, അഖില അനിൽ, ലിബീഷ് ബേബി എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് നടന്ന സമാപന യോഗത്തിൽ ക്യാമ്പ് കോ ഓർഡിനേറ്റർ തങ്കച്ചൻ പി ജോസഫ് നന്ദി രേഖപെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...