കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ കുഷൈഗുഡ പ്രദേശത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. രണ്ട് കുട്ടികളും മാതാപിതാക്കളുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവമെന്നും അന്വേഷണം ആരംഭിച്ചെന്നും കുഷൈഗുഡ പോലീസ് അറിയിച്ചു. സതീഷ്, ഭാര്യ വേദ, ഇവരുടെ രണ്ട് മക്കളായ 5 വയസ്സുള്ള നിഹാല്‍, 9 വയസ്സുള്ള നിഷികേത് എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

രണ്ട് കുട്ടികള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യം സ്ഥിരീകരിച്ചതിനാല്‍ ഇവര്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം ഭേദമായില്ല. ഇതോടെ മാതാപിതാക്കള്‍ കടുത്ത വിഷാദത്തിലേക്ക് വഴുതിവീണു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി കുഷൈഗുഡ പോലീസ് സ്റ്റേഷനിലെ വെങ്കിടേശ്വര് ലു പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...