16കാരിയെ കഴുത്തുഞെരിച്ച് കൊന്നു ; കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: കൂടെ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവില്‍ താമസിച്ചുവന്ന 16കാരിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആഷു (22) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 22നായിരുന്നു സംഭവം. മാഹിനൂര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

നാല് മാസം മുമ്പ് അഷു ജമ്മുവില്‍ വന്നിരുന്നുവെന്നും അവിടെ വെച്ച് തന്റെ പതിനാറുകാരിയായ മകളുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ കൂടെ ഹാപൂരിലേക്ക് വരാന്‍ അവളെ പ്രേരിപ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് താലിബ് അലി പോലീസിനോട് പറഞ്ഞു. മാഹിനൂര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം അഷു പോലീസിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം കഴുത്ത് ഞെരിച്ചാണ് മരിച്ചതെന്ന് കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്രോൺ ആക്രമണം : യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി

0
പ്രായാഗ്‌രാജ് : യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ...

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന്...

0
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ...
CRIME SCENE

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ ; അധ്യാപിക ജീവനൊടുക്കി

0
ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂണ്‍ സ്വദേശിയായ 26കാരി...

പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ...

0
തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ...