Sunday, June 22, 2025 7:36 pm

മല്ലപ്പള്ളി താലൂക്ക് പരിധിയിൽ നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ. എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ  പെരുമ്പെട്ടി ഗവ.എൽപിഎസ്, ചെങ്ങരൂർ സെന്റ് തെരേസസ് ബഥനി കോൺവെന്റ്, സെന്റ് ബഹനാൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായി വനിത സൗഹൃദ രീതിയിലാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം. പ്രിസൈഡിംഗ് ഓഫീസറെ കൂടാതെ മൂന്ന് പോളിംഗ് ഓഫീസേഴ്സ് ഒരു വനിതാ കോൺസ്റ്റബിൾ എന്നിവരടക്കം അഞ്ചു വനിതകളാണ് പോളിംഗ് സ്റ്റേഷനിൽ ഉള്ളത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രക്കിംങ്ങിന് പോയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം

0
വാൽപ്പാറ: വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ...

താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്

0
താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ...

ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമര്‍ശം ; നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും ; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പതിനൊന്ന്...