അങ്ങാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുടർച്ചയായി നടത്തിവരുന്ന നാലാം മാസത്തിലെ നവശക്തി അർച്ചനയും ഹോമവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുടർച്ചയായി നടത്തിവരുന്ന നാലാം മാസത്തിലെ നവശക്തി അർച്ചനയും ഹോമവും നടത്തി. ഇന്നലെ രാവിലെ 8.30ന് ഗണപതി ഹോമത്തോടുകൂടി അര്‍ച്ചന ആരംഭിച്ചു. ക്ഷേത്ര നടയിൽ പ്രത്യേകം ഹോമ കുണ്ഡം തയ്യാറാക്കി ഭക്തരുടെ പേരും നാളും പറഞ്ഞ പൂജയും ഹോമവും ഭക്തർക്ക് സുകൃത ദർശനമായി. ശാസ്താവിന്റെ ഗാർഹസ്ഥ്യം (ശ്രീകാന്തമല ധർമ്മ ശാസ്ത്രാ) സങ്കൽപ്പിച്ച് പ്രതിരൂപമായി അച്ഛൻ, അമ്മ, മകൻ ഇവരെ ഇരുത്തി പൂജിച്ചു. അഖില ഭാരതീയ അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ ഭദ്രദീപം തെളിയിച്ചു.

ഭക്തർ ഭഗവാന് സമർപ്പിച്ച പിച്ചളയിൽ തീർത്ത പ്രഭയും മുഖവും അഖില ഭാരതീയ അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല തിരുനടയിൽ സമർപ്പിച്ചു. തുടര്‍ന്ന് പ്രഭയും മുഖവും ഭഗവാനു ചാർത്തി പൂജയും ശേഷം പ്രസാദ വിതരണവും നടത്തി. മേൽശാന്തി കൃഷ്ണ തീർഥ ജിതേന്ദ്രരൺസ്, സച്ചിൻ നമ്പൂതിരി, സന്ദീപ് നമ്പൂതിരി എന്നിവർ കർമികത്വം വഹിച്ചു. അയ്യപ്പൻ കഞ്ഞിയുടെ വിതരണ ഉദ്ഘാനവും വിതരണവും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...