ഓതറയില്‍ കുറുനരി ശല്യം രൂക്ഷമാകുന്നു ; വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഓതറയില്‍ കുറുനരി ശല്യം രൂക്ഷമാകുന്നു. കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തു ജീവികള്‍ക്ക് ഭീഷണിയാണ് കുറുനരി. നാട്ടുകാര്‍ ആശങ്കയിലാണ്. ഓതറയിലെ മതിയം ചിറ, ഗാനം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറുനരി ശല്യം രൂക്ഷമായിരിക്കുന്നത്.

രാത്രിയാകുന്നതോടെ ഇവ കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ട്. സന്ധ്യ കഴിയുമ്പോള്‍ പല സ്ഥലത്ത് നിന്നും കൂട്ടമായി ഓരിയിടുന്ന ശബ്ദം കേള്‍ക്കാം. കാട്ടുപന്നിക്കും കുരങ്ങന്മാര്‍ക്കും പിന്നാലെ കുറുനരികളും ശല്യമായതോടെ ജനങ്ങള്‍ അങ്കലാപ്പിലാണ്. കാടു വിട്ടെത്തിയ കുറുനരികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...