ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങും ; വിരുതനെ ഗോവയില്‍ നിന്ന് ‘പൊക്കി’ പോലീസ്

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : സംസ്ഥാത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് മനു ഭവനിൽ മനുമോഹനാണ് അറസ്റ്റിലായത്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021 മാർച്ച് മാസം ഒമ്പതാം തീയതി വരെ അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിച്ചു ഭക്ഷണം കഴിച്ച വകയിൽ നൽകേണ്ട മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ രൂപ കൊടുക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതി മനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...