ആസാമിലെ തെസ്പുര്‍ രൂപത വൈദികനായ ഫാ. മാത്യു പാലാട്ടി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തെസ്പുര്‍ : ആസാമിലെ തെസ്പുര്‍ രൂപത വൈദികനായ ഫാ. മാത്യു പാലാട്ടി (82) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് പുത്തന്‍വേലിക്കര, ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ മുന്‍ മൈസൂര്‍ ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇരിങ്ങാലക്കുട രൂപതയില്‍ ജനിച്ചുവളര്‍ന്ന ഫാ. പാലാട്ടി 1967 മേയ് 24നു തേസ്പൂര്‍ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ദേവഗിരി കാര്‍ഡിനല്‍ മിഷന്‍ പ്രീസ്റ്റ് ഹോമിലാണ് ഒടുവില്‍ താമസിച്ചിരുന്നത്. പുത്തന്‍വേലിക്കര പാലാട്ടി ജോസഫും അന്നയുമാണ് മാതാപിതാക്കള്‍. ആസാമിലെ തെസ്പുര്‍ രൂപത വൈദികനായ ഫാ. മാത്യു പാലാട്ടി അന്തരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...