ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി മാറി ഫ്രാൻസ്

For full experience, Download our mobile application:
Get it on Google Play

പാരീസ് : ​ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർ‌ന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. വോട്ടെടുപ്പിൽ 72 പേർ ബില്ലിനെ എതിർത്തു. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണെന്നും ആർക്കും അതിൽ അഭിപ്രായം പറയുവാനോ തീരുമാനമെടുക്കാനോ അവകാശമില്ലെന്നാണ് പ്രധാനമന്ത്രി ​ഗബ്രിയേൽ അത്തൽ പറഞ്ഞത്.

ചരിത്രപരമായ ബില്ലിന് പിന്നാലെ രാജ്യത്തെ വൻ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ​ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷകൾ എടുത്തുകളയാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഫ്രാൻസ് മൗലികാവകാശമായി അം​ഗീകരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...