യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം ; പൊ​ള്ള​ലേ​റ്റ പ്ര​തി കി​ണ​റ്റി​ല്‍ ചാ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : യു​വ​തി​യെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി സു​ഹൃ​ത്ത് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മിച്ചു. തി​രു​വ​ന​ന്ത​പു​രം പൗ​ഡി​ക്കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​നി ജി.​സ​രി​ത​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് സ​രി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ സു​ഹൃ​ത്താ​യ ബി​നു വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ച്ചു ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തീ ​ബി​നു​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് പ​ട​ർ​ന്ന​തോ​ടെ ഇ​യാ​ൾ സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പിന്നാലെ ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ കി​ണ​റ്റി​ലി​റ​ങ്ങി​യാ​ണ് ബി​നു​വി​നെ ര​ക്ഷി​ച്ച​ത്. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ നി​ന്നും വെ​ട്ടു​ക​ത്തി​യും മു​ള​കു​പൊ​ടി​യും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...