ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് ; ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോണ്‍ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ പരാതിക്കാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ വിശ്വാസ വഞ്ചനക്ക് കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് പോലീസ്. തളിപ്പറമ്പ് ഏഴാംമൈലിലെ എം.പി.എം.ഹൗസില്‍ പി.ഡി. സജിന (45)യുടെ പരാതിയിലാണ് പൂമംഗലം സ്വദേശി സൂര്യ (28), ഭര്‍ത്താവ് കാഞ്ഞിരങ്ങാട് സ്വദേശി റിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിക്കാരിയെ അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോണ്‍ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച്‌ 2019 ഓക്ടോബര്‍ 24 മുതല്‍ 2021 ജനുവരി 18 വരെയുള്ള കാലയളവില്‍ പ്രതികള്‍ പല തവണകളായി 1,07,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോണ്‍ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ തുക തിരിച്ചു നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...