സി.പി.ഐ വനിത നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ വൈസ് പ്രസിഡന്റ് രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :   ജോസ് സിംസൺ മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുസ്ഥാനം രാജിവെച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു.   സി.പി.ഐ.യുടെ മുൻ ജനപ്രതിനിധിയും ലോക്കൽ കമ്മിറ്റിയംഗവുമായ സ്ത്രീയുടെ വീട്ടിൽ കയറി രാത്രി അതിക്രമം കാട്ടിയതിനെത്തുടർന്ന് സി.പി.എം. പ്രാഥമിക അംഗത്വത്തിൽനിന്ന് ജോസ് സിംസണെ പുറത്താക്കി വൈസ് പ്രസിഡന്റുസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.  പോലീസ് കേസെടുത്തതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ പോലീസിൽ ഹാജരാകുകയുമായിരുന്നു.  ഇതിനുശേഷമാണ് രാജി നൽകിയത്.

മുന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ ലോക്കല്‍കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനെയും കുടുംബത്തേയുമാണ് ഇയാള്‍ ആക്രമിച്ചത്. ലീലാമ്മ ജേക്കബിന്റെ ഭര്‍ത്താവ് ജേക്കബ്ബിനും മരുമകള്‍ പ്രിന്‍സിക്കുമാണ് സഭവത്തില്‍ പരിക്കേറ്റത്.  സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ സി.പി.എം വളവനാട് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് സിംസണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...