Thursday, May 9, 2024 8:20 am

സൗജ​ന്യ നേ​ത്ര​പരി​ശോധ​നാ ക്യാമ്പ് സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കു​മ്പ​ഴ വ​ടക്ക് : എസ്.എൻ.ഡി.പി യോഗം കു​മ്പ​ഴ വ​ട​ക്ക് 607-ാം ന​മ്പർ ശാ​ഖ​യു​ടെയും ഗു​രു​സേ​വാ ചാ​രി​റ്റ​ബിൾ ട്ര​സ്റ്റി​ന്റെയും അ​ടൂർ കാ​രു​ണ്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെയും കു​മ്പഴ മൈ​ക്രോ ലാ​ബി​ന്റെയും സം​യു​ക്താ​ഭി​മു​ഖ്യത്തിൽ ഇ​ന്ന് രാ​വിലെ 9.30 മു​തൽ 2 വ​രെ സൗജ​ന്യ നേ​ത്ര​പരി​ശോധ​നാ ക്യാമ്പും തിമിര രോ​ഗ നിർ​ണയവും സൗ​ജ​ന്യ​പ്ര​മേഹം, കൊ​ള​സ്‌​ട്രോൾ, ര​ക്ത​സ​മ്മർ​ദ്ദ നിർ​ണ​യവും കു​മ്പ​ഴ വട​ക്ക് എസ്. എൻ. ഡി. പി. ഹാളിൽ ന​ട​ക്കും. കേന്ദ്ര/കേ​ര​ള സർ​ക്കാ​രു​ക​ളു​ടെ വിവി​ധ ഇൻ​ഷു​റൻ​സ് പ​രി​ര​ക്ഷയും ല​ഭ്യ​മാണ്. പ​ത്ത​നം​തിട്ട യൂ​ണി​യൻ പ്ര​സിഡന്റ് കെ. പ​ത്മ​കു​മാ​റി​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ കു​മ്പ​ഴ വട​ക്ക് മാർ കു​റി​യാ​ക്കോ​സ് ആ​ശ്ര​മ സു​പ്പീ​രി​യർ ന​ഥാ​നിയേൽ റ​മ്പാൻ ഉ​ദ്​ഘാട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട യൂ​ണി​യൻ സെ​ക്രട്ട​റി ഡി. അ​നിൽ​കു​മാർ, യൂ​ണി​യൻ കൗൺ​സി​ലർ പി. കെ. പ്ര​സ​ന്ന​കു​മാർ, ശാ​ഖാ പ്ര​സി​ഡന്റും ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യുമാ​യ എം. ഒ. പു​ഷ്​പ​ച​ന്ദ്രൻ, ശാ​ഖാ സെ​ക്രട്ട​റി വി. കെ. ര​വീ​ന്ദ്രൻ, ഗു​രു​സേ​വാ ചാ​രി​റ്റബിൾ ട്ര​സ്റ്റ് പ്ര​സിഡന്റ് പി. കെ. സ​ലീം​കുമാർ എ​ന്നി​വർ സംസാരിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ എക്സ്പ്രസ് സമരം : ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

0
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി...

സാമ്പത്തിക പ്രതിസന്ധിക്ക് കഞ്ചാവ് ‘മരുന്നാക്കാൻ’ പാകിസ്ഥാൻ ; കൃഷി നിയമവിധേയമാക്കാൻ തീരുമാനം

0
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. ഔഷധ...

മു​സ്‍ലിം സം​വ​ര​ണം വീ​ണ്ടും വെ​ട്ടി​ക്കു​റ​ക്കാൻ സർക്കാർ നീക്കം

0
കോ​ഴി​ക്കോ​ട്: ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മ​റ​വി​ൽ വീ​ണ്ടും മു​സ്‍ലിം സം​വ​ര​ണം വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ...

സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ

0
മുംബൈ: സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ...