പ്രമാടം പഞ്ചായത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം പഞ്ചായത്ത് വാർഡ് 4 ന്റെയും അഹല്യ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. ഇളകൊള്ളൂർ സാംസ്‌കാരിക നിലയത്തിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം വി.ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗം ആനന്ദവല്ലി അമ്മ അധ്യക്ഷതവഹിച്ചു. അഹല്യ ഫൗണ്ടേഷന് വേണ്ടി ഡോ.മാത്യൂസ് ക്യാമ്പിനെക്കുറിച്ചുള്ള വിശദീകരണം നൽകി. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ സുരേഷ്, എ.ആർ രാജേഷ് കുമാർ, മേഴ്‌സി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ആരോഗ്യ പ്രവർത്തകരും സേവാഭാരതി പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...