കന്നുകാലികൾക്കും ക്ഷീരകർഷകർക്കും സൗജന്യ ഇൻഷുറൻസ് പരീക്ഷ ലഭ്യമാക്കണം ; കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ഉത്പാദന ക്ഷമതയുള്ള മുഴുവൻ കന്നുകാലികൾക്കും ക്ഷീരകർഷകർക്കും സൗജന്യ നിരക്കിൽ ഇൻഷുറൻസ് പരീക്ഷ ലഭ്യമാക്കുന്ന തരത്തിൽ ഒരു പുതിയ ഇൻഷുറൻസ് പദ്ധതി ഗവൺമെൻറ് ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ പത്തനംതിട്ട കോഴഞ്ചേരി സംയുക്ത മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഡാനിയേൽ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന വനിതാ കമ്മറ്റി സെക്രട്ടറി ജയകുമാരി, വനിതാ കമ്മറ്റി അധ്യക്ഷ ജെ സിനി, ജില്ലാ സെക്രട്ടറി എ ഷാജഹാൻ, ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡൻറ് ഗ്രീഷ്മ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജയകുമാരി (പ്രസിഡന്‍റ്), മുംതാസ്ഷാ (വൈസ് പ്രസിഡൻറ്), അരവിന്ദാക്ഷന്‍ (സെക്രട്ടറി), കെ.ആര്‍ ലേഖ (ജോയിൻ്റ് സെക്രട്ടറി), ആശാ ബീഗം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...