ഇതര സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: തൊഴിൽ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണവും അങ്ങാടി പി ജെ റ്റി ഹാളിൽ നടത്തി. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റെജി ഉദ്ഘാടനം നിർവഹിച്ചു. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ വി.പി ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യപരിപാലനം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകളൾക്ക് അങ്ങാടി മെഡിക്കൽ ഓഫീസർ ഡോ.അഭിരാമി, എസ് ശ്രീനി എന്നിവര്‍ നേതൃത്വം നൽകി. രഞ്ജിത്ത് മഹേഷ്, സുനിമോൾ, മേരിക്കുട്ടി തോമസ്, അൻസാരി മന്ദിരം, സിന്ധു എസ് നായർ, എ ഷീജ, മഹേഷ്, അതുൽ വിജയ്, ശില്പ മോഹൻ എന്നിവര്‍ പ്രസംഗിച്ചു.

Whatsapp ഗ്രൂപ്പില്‍ ലഭിക്കുന്നത് വാര്‍ത്തയുടെ ലിങ്കുകള്‍ മാത്രമാണ്. വാര്‍ത്തകള്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ കയറേണ്ടതുണ്ട്. ചാനലില്‍ പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സാപ്പ് , ടെലഗ്രാം, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പത്തനംതിട്ട മീഡിയായുടെ App മുഖേനയും വാര്‍ത്തകള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ app ലഭിക്കും.

www.pathanamthittamedia.com ലെ വാര്‍ത്തകള്‍ തികച്ചും സൌജന്യമായി ആര്‍ക്കും ലോകത്ത് എവിടെയിരുന്നും വായിക്കാം. പത്തനംതിട്ട മീഡിയ ഒരു ലോക്കല്‍ ചാനലോ സോഷ്യല്‍ മീഡിയ ചാനലോ അല്ല. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ആണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു മലയാളം ന്യൂസ് പോര്‍ട്ടല്‍ ആണ് പത്തനംതിട്ട മീഡിയ. Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ചാനല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...