ഡെലിവറി ബൈക്കുകൾക്ക് സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കി അബുദാബി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഡെലിവറി ബൈക്കുകൾക്ക് നിർത്തിയിടാൻ അബുദാബിയിൽ 3000 സൗജന്യ പാർക്കിങ് ഒരുക്കിയതായി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇതിൽ 2800 പാർക്കിങ്ങുകൾ അബുദാബിയില‍ും 200 എണ്ണം അൽഐനിലുമാണ്. ഡെലിവറി ബൈക്കുകൾ നിർത്തിയിടാൻ സ്ഥലമില്ലാത്തത് ബൈക്ക് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം നിശ്ചിത സമയത്ത് സാധനങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്കു ബൈക്ക് പാർക്കിങ് വ്യാപിപ്പിക്കുമെന്നും ഐടിസി അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും കർമനിരതരാകുന്ന ബൈക്ക് ഡ്രൈവർമാർക്കായി കഴിഞ്ഞ ആഴ്ച അബുദാബി നഗരത്തിൽ വിശ്രമകേന്ദ്രം തുറന്നിരുന്നു. ഖലീഫ സിറ്റിയിൽ 3 ഇടങ്ങളിൽ വിശ്രമ കേന്ദ്രം സ്ഥാപിച്ചുവരികയാണ്. ശീതീകരിച്ച വിശ്രമ കേന്ദ്രത്തിൽ കുടിവെള്ളം, ഫോൺ ചാർജ്, എയർ പമ്പ്, തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഹാമ, അൽ വത്ബ എന്നിവിടങ്ങളിലും വിശ്രമ കേന്ദ്രം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ ശക്തമാകുന്നു ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അടുത്ത...

സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി’ഫേസ് റെക്കഗനൈസേഷൻ’ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ എ.എ.റഹീം എം.പി സുപ്രീം...

0
ഡൽഹി: സി.ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി പോലീസ് 'ഫേസ് റെക്കഗനൈസേഷൻ'...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി....

നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം ; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

0
തിരുവനന്തപുരം : കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ...