ദുബൈ: അബൂദബിയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഹാഫിലാത്ത് കാർഡുകൾ സൗജന്യമായി നൽകുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ഒരു വർഷത്തേക്കാണ് ഈ അനുകൂല്യമുണ്ടാവുക. 2025–2026 അക്കാദമിക് വർഷത്തിൽ അബൂദബിയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് 95 ശതമാനമോ അതിനുമുകളിലോ മാർക്ക് നേടി വിജയിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































