ചെങ്ങന്നൂര്‍ : കേന്ദ്ര ഗവണ്മെന്റിന്റെ “സങ്കൽപ്പ്” പദ്ധതിയുടെ ഭാഗമായി കേരള സർക്കാരിന്റെ കീഴിലുള്ള KASE ന്റെ ആഭിമുഖ്യത്തിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെടുന്ന “ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ” എന്ന 400 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ തൊഴിലധിഷ്ഠിത പരിശീലനകോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും, അംഗപരിമിതരും (L.D) ആയിരിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 28.04.2022. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് : www.ceconline.edu ഫോൺ നമ്പർ: 0479 – 2454125, 9846761731
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ CEC – സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
RECENT NEWS
Advertisment