ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ CEC – സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേന്ദ്ര ഗവണ്മെന്റിന്റെ “സങ്കൽപ്പ്” പദ്ധതിയുടെ ഭാഗമായി കേരള സർക്കാരിന്റെ കീഴിലുള്ള KASE ന്റെ ആഭിമുഖ്യത്തിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെടുന്ന “ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ” എന്ന 400 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ തൊഴിലധിഷ്ഠിത പരിശീലനകോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരും, അംഗപരിമിതരും (L.D) ആയിരിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 28.04.2022. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് : www.ceconline.edu ഫോൺ നമ്പർ: 0479 – 2454125, 9846761731

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...