സിഗ്നല്‍ തെറ്റിച്ച്‌ വന്ന കെഎസ്‌ആര്‍ടിയി ബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍-വടക്കഞ്ചേരി ദേശിയപാതയില്‍ കണ്ണനൂരില്‍ സിഗ്നല്‍ തെറ്റിച്ച്‌ വന്ന കെഎസ്‌ആര്‍ടിയി ബസ് ഇടിച്ച്‌ വീട്ടമ്മ മരിച്ചു. കണ്ണാടി പാങ്ങേട് ചെല്ലമ്മ (77) ആണ് മരിച്ചത്. ഇവരെ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോയി. ഇന്ന് രാവിലെ ഒന്‍പത് പതിനഞ്ചിനാണ് സംഭവം. ചെല്ലമ്മയുടെ മൃതദേഹം ജില്ല ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുന്നു. ബസ്സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും ; മന്ത്രി എം ലിജു

0
തിരുവനന്തപുരം : ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ...

നിലമ്പൂർ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു

0
മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു...

സർക്കാരിനെതിരെ ഫേസ് ബുക്ക് ലൈവ് ഇട്ടതിന് പത്തനംതിട്ടയിൽ ഹൃദ്രോഗിയായ യുവാവിനെ പോലീസ് മർദ്ദിച്ചെന്ന് പരാതി

0
പത്തനംതിട്ട : സർക്കാരിനെതിരെ ഫേസ് ബുക്ക് ലൈവ് ഇട്ടതിന്റെ പ്രതികാരമായ് പത്തനംതിട്ടയിൽ...

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥ‍ർക്ക് നേരിട്ട് മുന്നറിയിപ്പുമായി വകുപ്പ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥ‍ർക്ക് നേരിട്ട് മുന്നറിയിപ്പുമായി വകുപ്പ് മന്ത്രി എം...