Thursday, April 25, 2024 2:24 pm

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

For full experience, Download our mobile application:
Get it on Google Play

ഐ.എച്ച്.ആർ.ഡിയിൽ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ കീഴിൽ (PMKVY) ഐ.എച്ച്.ആർ.ഡിയുടെ സ്ഥാപനമായ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് മാർച്ചിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സൗജന്യ കോഴ്സുകളുടെ വിവരം താഴെ വിശദമാക്കിയിരിക്കുന്നു. താൽപര്യമുള്ള അപേക്ഷകർ കോളേജുമായി ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15..03..2023.
വിശദ വിവരങ്ങൾക്ക്:-വെബ്സൈറ്റ്: www.ceconline.edu
ഫോൺ നമ്പർ: 0479 – 2454125, 9447468627, 8848922404

1. അസിസ്റ്റന്റ് ഇൻസ്റ്റലേഷൻ കമ്പ്യൂട്ടിങ് ആൻഡ് പെരിഫെറൽസ്-
യോഗ്യത എസ്.എസ്.എൽ.സി (പാസ്സ്) അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തിൽ കുറയാത്ത NTC അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും.
കാലാവധി: 3 മാസം, പ്രായം:18-45വരെ

2. അസിസ്റ്റന്റ് ടെക്‌നീഷ്യൻ – കമ്പ്യൂട്ടർ ഹാർഡ്‌വെയർ
യോഗ്യത എസ്.എസ്.എൽ.സി (പാസ്സ്) അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തിൽ കുറയാത്ത NTC അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും.
കാലാവധി: 45 ദിവസം, പ്രായം:18-45വരെ

3. ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ
യോഗ്യത എസ്.എസ്.എൽ.സി (പാസ്സ്) അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തിൽ കുറയാത്ത NTC അല്ലെങ്കിൽ എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും.
കാലാവധി: 3 മാസം, പ്രായം:18-45വരെ

4. ഇലക്ട്രോണിക്സ് മെഷീൻ മെയിൻറ്റെനൻസ് എക്സിക്യൂട്ടീവ്:
യോഗ്യത എട്ടാം ക്ലാസ് പാസ്സും രണ്ടു വർഷത്തിൽ കുറയാത്ത NTC കൂടാതെ രണ്ടു വർഷത്തെ NAC അല്ലെങ്കിൽ രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും. അല്ലെങ്കിൽ എസ്.എസ്.എൽ.സി പാസ്സും, രണ്ടു വർഷത്തിൽ കുറയാത്ത NTC/NAC അല്ലെങ്കിൽ രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ NSGF സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രസ്തുത ജോലിയിലുള്ള പ്രവർത്തി പരിചയവും
കാലാവധി: 4 മാസം, പ്രായം:18-45വരെ

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...