സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം ; “ഇലക്ട്രീഷന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്”

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ദേശീയ നഗര ഉപജീവനമിഷന്‍ (എന്‍യുഎല്‍എം) പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തപ്പെടുന്ന “ഇലക്ട്രീഷന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്” എന്ന മൂന്നു മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനകോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായവരും, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലുള്ളവരുമായിരിക്കണം. പ്രായപരിധി: 18-35. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ (റേഷന്‍ കാര്‍ഡ് പ്രകാരം) കവിയരുത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 03.03.2022. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 9961245000

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...